മണിപ്പൂരില്‍ ഭൂചലനം; ആളപായമില്ല
BY BRJ22 May 2020 4:03 AM GMT

X
BRJ22 May 2020 4:03 AM GMT
ഉഖ്റുല്‍: മണിപ്പൂരിലെ ഉഖ്റുലില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഓഫ് സെസ്മോളജി റിപോര്‍ട്ട് ചെയ്തു. റിച്ചര്‍ സ്കെയില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം മെയ് 22ന് പുലര്‍ച്ചെ ഏകദേശം 3.26 നാണ് അനുഭവപ്പെട്ടത്. മണിപ്പൂരിലെ ഉഖ്റുലിനു 43 കിലോമീറ്റര്‍ കിഴക്ക് മാറിയായിരുന്നു പ്രഭവകേന്ദ്രമെന്ന് പരിശോധനയില്‍ വ്യക്തമായി.
ഏകദേശം കുറച്ചു സെക്കന്റുകള്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തില്‍ ആര്‍ക്കും ജീവപായമില്ല, നാശനഷ്ടങ്ങളുണ്ടായതായും റിപോര്‍ട്ടില്ല.
Next Story
RELATED STORIES
കേരളത്തിലെ ദേശീയപാതാ വികസനം 2025ല്‍ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ്...
17 Aug 2022 2:22 AM GMTബഫര്‍സോണ്‍: കരിദിനം ആചരിച്ച് കര്‍ഷക സംഘടനകള്‍,അടിയന്തര സര്‍ക്കാര്‍...
17 Aug 2022 1:33 AM GMTമോന്‍സന്റെ പുരാവസ്തു തട്ടിപ്പ് കേസ്: ഉന്നത പോലിസ് ഉദ്യോഗസ്ഥരെ...
17 Aug 2022 12:55 AM GMTഷാജഹാനെ വധിച്ച ശേഷം പ്രതികൾ ബാറിൽ ഒത്തുകൂടി; സിസിടിവി ദൃശ്യം പുറത്ത്
16 Aug 2022 6:12 PM GMTസ്വാതന്ത്ര്യദിന ഘോഷയാത്രയിൽ സവർക്കറെ തിരുകിക്കയറ്റി; അധ്യാപകരോട്...
16 Aug 2022 5:10 PM GMTഷാജഹാന് വധം: എല്ലാ പ്രതികളും പിടിയില്‍, നാളെ അറസ്റ്റ്...
16 Aug 2022 4:09 PM GMT