Latest News

നാടകപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു

നാടകപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു
X

കോഴിക്കോട്: പ്രമുഖ നാടകകലാകാരനും നാടക സംവിധായകനുമായ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. 75 വയസ്സായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഡയറക്ടറായിരുന്നു.

അമ്മ അറിയാന്‍, ഒരേ തൂവല്‍ പക്ഷികള്‍, ഗലീലിയോ തുടങ്ങിയ സിനിമികളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളും സംവിധാനം ചെയ്തു.

Next Story

RELATED STORIES

Share it