പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ആശങ്കയെന്ന് കര്‍ണാടകയിലെ ഡോക്ടര്‍മാര്‍
ആരോഗ്യ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിനും ചിലര്‍ക്ക് കോവാക്‌സിനും നല്‍കുന്നത് സംശയാസ്പദമാണെന്നും ആശങ്കയുണര്‍ത്തുന്നതുമാണെന്നും സംഘടന പറയുന്നു.

ബെംഗളൂരു: ഏതു കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്ന് കര്‍ണാടകയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന.
പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരില്‍ സംശയങ്ങളയുര്‍ത്തുന്നുവെന്നും നിലവിലെ വാക്‌സിന്‍ വിതരണ സംവിധാനത്തില്‍ സംഘടനയിലെ ചിലര്‍ക്ക് ആശങ്കകളുണ്ടെന്നും സംഘടനാ പ്രതിനിധികള്‍ ആരോഗ്യ മന്ത്രിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിനും ചിലര്‍ക്ക് കോവാക്‌സിനും നല്‍കുന്നത് സംശയാസ്പദമാണെന്നും ആശങ്കയുണര്‍ത്തുന്നതുമാണെന്നും സംഘടന പറയുന്നു. അതേസമയം വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്തെ വാക്‌സിനേഷന്‍ പ്രക്രിക വിജയകരമായി പുരോഗമിക്കുന്നതിനിടെ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യമന്ത്രി കെ സുധാകര്‍ പ്രതികരിച്ചു.
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT