- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
BY BRJ20 May 2022 3:03 PM GMT

X
BRJ20 May 2022 3:03 PM GMT
തിരുവനന്തപുരം: ഭിന്നശേഷി അവകാശ നിയമ പ്രകാരം ഭിന്നശേഷി സംവരണം ലഭിക്കുന്നതിന് ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/യു.ഡി.ഐ.ഡി. മാത്രമാണു യോഗ്യതാ മാനദണ്ഡമെന്നും വ്യക്തിയുടേയോ കുടുംബത്തിന്റേയോ വരുമാനം മാനദണ്ഡമായി കാണേണ്ടതില്ലെന്നും ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ.
ഭിന്നശേഷി സംവരണം സംബന്ധിച്ച കാര്യങ്ങളിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ആവശ്യപ്പെടുന്നതു നിയമവിരുദ്ധമാണെന്നും ഇക്കാര്യം എല്ലാ എംപ്ലോയ്മെന്റ് ഓഫിസർമാരെയും അറിയിക്കണമെന്നും കമ്മിഷൻ എംപ്ലോയ്മെന്റ് ഡയറക്ടർക്കു നിർദേശം നൽകി.
Next Story
RELATED STORIES
ഇന്ത്യന്‍ രാഷ്ട്രപതിയും പ്രതീകാത്മക രാഷ്ട്രീയവും
31 Aug 2022 9:29 AM GMTമനുവിലേക്കു മടങ്ങുന്ന ഇന്ത്യന്‍ സര്‍വകലാശാലകള്‍
31 Aug 2022 9:25 AM GMTചോദ്യം ചെയ്യാതെ അനുസരിക്കുന്ന ദലിതുകള്‍ക്കാണ് അധികാരം
31 Aug 2022 9:20 AM GMTദ്വൈവാരിക 2018 ഒക്ടോബര്‍ 1-15
14 Oct 2018 10:09 AM GMTദ്വൈവാരിക 2018 സെപ്തംബര്‍ 16-30
25 Sep 2018 12:02 PM GMTദ്വൈവാരിക 2018 സെപ്തംബര്‍ 1-15
5 Sep 2018 8:08 AM GMT