Latest News

പിങ്ക് പോലിസ് പരസ്യവിചാരണ ചെയ്ത സംഭവം: ക്ഷമ പറഞ്ഞിട്ടില്ലെന്ന് ഡിജിപിയുടെ ഓഫിസ്

കോ​ട​തി ഉ​ത്ത​ര​വ് കൈ​മാ​റാ​നെ​ത്തി​യ​പ്പോൾ ഡി​ജി​പി ക്ഷ​മ പ​റഞ്ഞെ​ന്നാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്.

പിങ്ക് പോലിസ് പരസ്യവിചാരണ ചെയ്ത സംഭവം: ക്ഷമ പറഞ്ഞിട്ടില്ലെന്ന് ഡിജിപിയുടെ ഓഫിസ്
X

തിരുവനന്തപുരം: പിങ്ക് പോലിസ് പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ എട്ടു വയസ്സുകാരിയോട് ഡിജിപി അനിൽകാന്ത് ക്ഷമ പറഞ്ഞെന്ന പെൺകുട്ടിയുടെ പിതാവിന്റെ അവകാശവാദം തള്ളി ഡിജിപിയുടെ ഓഫിസ്.

പെൺകുട്ടിയുടെ കുടുംബം ഡിജിപിയെ നേരിൽ കണ്ടിട്ടില്ലെന്നും അനിൽകാന്ത് ക്ഷമ ചോദിച്ചിട്ടില്ലെന്നും പോലിസ് വക്താവ് അറിയിച്ചതായി ദീപിക റിപോർട്ട് ചെയ്തു. കോ​ട​തി ഉ​ത്ത​ര​വ് കൈ​മാ​റാ​നെ​ത്തി​യ​പ്പോൾ ഡി​ജി​പി ക്ഷ​മ പ​റഞ്ഞെ​ന്നാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്.

Next Story

RELATED STORIES

Share it