ഡല്‍ഹി മദ്യനയം: ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് സിബിഐ സമന്‍സ്
BY BRJ16 Oct 2022 7:37 AM GMT

X
BRJ16 Oct 2022 7:37 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സിബിഐ സമന്‍സ് അയച്ചു. നാളെ രാവിലെ പതിനൊന്നിന് സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ നടപടി.
സിബിഐ മുന്‍കാലത്ത് നടത്തിയ പരിശോധനകളില്‍ ഒന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ ഏജന്‍സിയുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ വസതയില്‍ അവര്‍ 14 മണിക്കൂര്‍ പരിശോധന നടത്തി. അതില്‍നിന്ന് ഒന്നും വന്നുചേര്‍ന്നില്ല. എന്റെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചു, ഒന്നും കണ്ടെത്തിയില്ല-സിസോദിയ പറഞ്ഞു.
സിബിഐ ഹെഡ്ക്വര്‍ട്ടറില്‍വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുക.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMT