ഹോട്ടലില്‍ ബിരിയാണിയില്‍ ചത്ത പഴുതാര
BY SLV9 Aug 2024 12:24 PM GMT
X
SLV9 Aug 2024 12:24 PM GMT
പത്തനംതിട്ട: ഹോട്ടലില്‍ ചിക്കന്‍ ബിരിയാണിയില്‍ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. കഴിച്ച് തുടങ്ങിയപ്പോഴാണ് ബിരിയാണിയില്‍ പഴുതാരയെ കണ്ടത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്കി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടച്ച് പൂട്ടി. ഹോട്ടലിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ തീര്‍ന്നിരുന്നു.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്‍ദ്ദ പാത്തി; നാല് ജില്ലകളില്‍ അതിശക്തമായ മഴ
17 Aug 2024 4:31 PM GMT