Latest News

കൊല്ലം ചവറയില്‍ മരം മുറിച്ചുമാറ്റുന്നതിനിടയില്‍ ക്രെയിന്‍ മറിഞ്ഞു

കൊല്ലം ചവറയില്‍ മരം മുറിച്ചുമാറ്റുന്നതിനിടയില്‍ ക്രെയിന്‍ മറിഞ്ഞു
X

കൊല്ലം: ചവറയില്‍ മരം മുറിച്ചുമാറ്റുന്നതിനിടയില്‍ ക്രെയിന്‍ മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ല. കൊല്ലം ചവറയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന വലിയ മരം ക്രെയിനിന്റെ സഹായത്തോടെ മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മരം താഴേയ്ക്ക് പതിക്കുന്നതിനിടെയില്‍ ക്രെയിനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പുറത്തേയ്ക്ക് തെറിച്ചുവീണ ക്രെയിന്‍ ഓപറേറ്റര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it