നിയമസഭാ മന്ദിരത്തിലെ നൂറിലേറെ ജീവനക്കാര്‍ക്ക് കൊവിഡ്; സഭാ സമിതി യോഗങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ജീവനക്കാര്‍
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് പിന്നാലെയാണ് കൊവിഡ് വ്യാപനം രൂക്ഷമായത്.
BY sudheer27 Aug 2021 1:21 PM GMT
X
sudheer27 Aug 2021 1:21 PM GMT
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ നൂറിലേറെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് പിന്നാലെയാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. ഈ പശ്ചാത്തലത്തില്‍ സഭാ സമിതികള്‍ യോഗങ്ങള്‍ ഉള്‍പ്പെടെ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്കി. ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ മുന്‍നിര്‍ത്തി രോഗനിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT