കൊവിഡ് : മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ
BY NAKN21 Dec 2020 1:34 PM GMT

X
NAKN21 Dec 2020 1:34 PM GMT
മുംബൈ: കൊവിഡ് വ്യാപനവും ബ്രിട്ടണിലെ പുതിയ കൊവിഡ് വൈറസ് കണ്ടെത്തലും കണക്കിലെടുത്ത് മഹാരാഷ്ട്ര രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. മുബൈ ഉള്‍പ്പടെ എല്ലാ പ്രധാന നഗരങ്ങളിലും നിയന്ത്രണം ബാധകമാണ്. ജനുവരി 5 വരെയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
Next Story
RELATED STORIES
സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരിക്കെതിരായ കോടതി ...
17 Aug 2022 1:49 PM GMTപ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ സര്‍വകലാശാല ...
17 Aug 2022 1:42 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി...
17 Aug 2022 1:02 PM GMTആവിക്കല്‍ തോട്: അമ്മമാരുടെ കണ്ണീരിന് സിപിഎം മറുപടി...
17 Aug 2022 12:55 PM GMTതിരൂര്‍ സൗഹൃദവേദി കര്‍ഷകദിനത്തില്‍ ജൈവകര്ഷകയെ ആദരിച്ചു
17 Aug 2022 12:40 PM GMT