മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലുള്ള ആള് മരിച്ചു
BY BRJ24 July 2020 4:03 AM GMT

X
BRJ24 July 2020 4:03 AM GMT
മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ മധ്യമവയസ്കന് മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കറാണ് മരിച്ചത്. 55 വയസ്സായിരുന്നു.
12 ദിവസം മുമ്പാണ് അബൂബക്കര്‍ യുഎഇയില്‍ നിന്ന് നാട്ടിലെത്തിയത്. കൊവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. രാവിലെ ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. മരണം കൊവിഡ് മൂലമാണോ എന്നറിയാന്‍ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.
Next Story
RELATED STORIES
വര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTമുംബൈ ആധിപത്യം; ഐപിഎല്ലില്‍ നിന്ന് ലഖ്നൗ പുറത്ത്
24 May 2023 6:18 PM GMTഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ച് സിഎസ്കെ; ഗുജറാത്ത് പതറി
23 May 2023 6:28 PM GMTഐപിഎല്‍; ഒന്നില്‍ ഗുജറാത്ത് തന്നെ; എല്‍എസ്ജിയെ വീഴ്ത്തി
7 May 2023 3:13 PM GMTരാജസ്ഥാന് റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ജിടിക്ക്...
5 May 2023 5:49 PM GMT