Latest News

കണ്ണൂര്‍ ജില്ലയില്‍ 1,201 പേര്‍ക്ക് കൂടി കൊവിഡ്; 1,173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കണ്ണൂര്‍ ജില്ലയില്‍ 1,201 പേര്‍ക്ക് കൂടി കൊവിഡ്; 1,173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 1,201 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1,173 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേര്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.24%.

രോഗമുക്തി 699 പേര്‍ക്ക്

ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2,24,992 ആയി. ഇവരില്‍ 699 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,11,393 ആയി. 1,328 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 10,400 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 9428 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര്‍ 6,969 വീടുകളിലും ബാക്കി 972 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 34,220 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 34,220 പേരാണ്. ഇതില്‍ 33,247 പേര്‍ വീടുകളിലും 973 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 72

ആന്തുര്‍ നഗരസഭ 30

ഇരിട്ടി നഗരസഭ 21

കൂത്തുപറമ്പ് നഗരസഭ 24

മട്ടന്നൂര്‍ നഗരസഭ 19

പാനൂര്‍ നഗരസഭ 36

പയ്യന്നൂര്‍ നഗരസഭ 39

ശ്രീകണ്ഠാപുരം നഗരസഭ 5

തളിപ്പറമ്പ് നഗരസഭ 6

തലശ്ശേരി നഗരസഭ 30

ആലക്കോട് 11

അഞ്ചരക്കണ്ടി 8

ആറളം 21

അയ്യന്‍കുന്ന് 16

അഴീക്കോട് 9

ചപ്പാരപ്പടവ് 9

ചെമ്പിലോട് 23

ചെങ്ങളായി 4

ചെറുകുന്ന് 17

ചെറുപുഴ 16

ചെറുതാഴം 26

ചിറക്കല്‍ 6

ചിറ്റാരിപ്പറമ്പ് 12

ചൊക്ലി 6

ധര്‍മ്മടം 16

എരമം കുറ്റൂര്‍ 20

എരഞ്ഞോളി 16

എരുവേശ്ശി 11

ഏഴോം 17

കടമ്പൂര്‍ 14

കടന്നപ്പള്ളി പാണപ്പുഴ 21

കതിരൂര്‍ 11

കല്യാശ്ശേരി 9

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 6

കണ്ണപുരം 9

കരിവെള്ളൂര്‍ പെരളം 15

കീഴല്ലൂര്‍ 6

കേളകം 3

കൊളച്ചേരി 19

കോളയാട് 8

കൂടാളി 10

കോട്ടയം മലബാര്‍ 12

കൊട്ടിയൂര്‍ 2

കുഞ്ഞിമംഗലം 6

കുന്നോത്തുപറമ്പ് 20

കുറുമാത്തൂര്‍ 7

കുറ്റിയാട്ടൂര്‍ 26

മാടായി 29

മലപ്പട്ടം 3

മാലൂര്‍ 11

മാങ്ങാട്ടിടം 33

മാട്ടൂല്‍ 12

മയ്യില്‍ 12

മൊകേരി 10

മുണ്ടേരി 6

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 3

നടുവില്‍ 10

നാറാത്ത് 10

ന്യൂമാഹി 6

പടിയൂര്‍ 6

പന്ന്യന്നൂര്‍ 13

പാപ്പിനിശ്ശേരി 7

പരിയാരം 14

പാട്യം 26

പട്ടുവം 5

പായം 11

പയ്യാവൂര്‍ 20

പെരളശ്ശേരി 19

പേരാവൂര്‍ 6

പെരിങ്ങോംവയക്കര 13

പിണറായി 24

രാമന്തളി 6

തില്ലങ്കേരി 12

തൃപ്പങ്ങോട്ടൂര്‍ 24

ഉദയഗിരി 2

ഉളിക്കല്‍ 35

വേങ്ങാട് 23

കാസര്‍ഗോഡ് 3

മലപ്പുറം 1

തിരുവനന്തപുരം 1

വയനാട് 1

ഇതര സംസ്ഥാനം:

പയ്യന്നൂര്‍ നഗരസഭ 1

ചിറ്റാരിപ്പറമ്പ് 1

ചൊക്ലി 1

ഏഴോം 3

കടമ്പൂര്‍ 1

കണ്ണപുരം 1

കോട്ടയം മലബാര്‍ 1

പായം 1

ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍:

കടമ്പൂര്‍ 1

ഉദയഗിരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

ഇരിട്ടി നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 2

ചപ്പാരപ്പടവ് 1

ചൊക്ലി 1

എരമം കുറ്റൂര്‍ 1

കരിവെള്ളൂര്‍ പെരളം 1

കോട്ടയം മലബാര്‍ 1

പാപ്പിനിശ്ശേരി 1

പെരളശ്ശേരി 1

പെരിങ്ങോംവയക്കര 1

പിണറായി 1

Next Story

RELATED STORIES

Share it