Latest News

മലപ്പുറം എസ്പിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം എസ്പിക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

മലപ്പുറം: മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീമിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എസ്പി ഓഫിസിലെ മറ്റ് ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി.

നേരത്തെ എസ്പിയുടെ ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ക്വാറന്റീനിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് സ്രവപരിശോധന നടത്തിയത്.

Next Story

RELATED STORIES

Share it