Latest News

എറണാകുളം ജില്ലയില്‍ 2,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ 2,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

എറണാകുളം: എറണാകുളം ജില്ലയില്‍ ഇന്ന് 2,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ ഒരാള്‍ വിദേശത്തുനിന്നെത്തിയതാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 2,771 പേരാണ്. ഉറവിടമറിയാത്തവര്‍ 34, ആരോഗ്യ പ്രവര്‍ത്തകര്‍ 4 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

ഇന്ന് 5,708 പേര്‍ രോഗമുക്തി നേടി. നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,401 ആണ്.

കൊവിഡ് സ്ഥിരീകരിച്ചവര്‍

• കറുകുറ്റി 111

• തൃക്കാക്കര 76

• കരുമാലൂര്‍ 65

• പള്ളിപ്പുറം 62

• കുമ്പളങ്ങി 60

• പുത്തന്‍വേലിക്കര 57

• തൃപ്പൂണിത്തുറ 56

• മലയാറ്റൂര്‍ നീലീശ്വരം 54

• ചോറ്റാനിക്കര 49

• മരട് 47

• ആലങ്ങാട് 46

• ഇലഞ്ഞി 45

• എടത്തല 44

• രായമംഗലം 44

• കിഴക്കമ്പലം 43

• പാറക്കടവ് 42

• കോട്ടുവള്ളി 41

• പാമ്പാകുട 41

• വടക്കേക്കര 41

• കൂവപ്പടി 39

• കടുങ്ങല്ലൂര്‍ 38

• തിരുമാറാടി 38

• ചൂര്‍ണ്ണിക്കര 37

• പാലക്കുഴ 36

• പിറവം 36

• മണീട് 35

• മുളന്തുരുത്തി 35

• കളമശ്ശേരി 33

• കവളങ്ങാട് 33

• കുമ്പളം 33

• ആരക്കുഴ 31

• ഉദയംപേരൂര്‍ 31

• പായിപ്ര 31

• ചേരാനല്ലൂര്‍ 30

• ചിറ്റാറ്റുകര 29

• നോര്‍ത്തുപറവൂര്‍ 29

• മൂക്കന്നൂര്‍ 29

• കീരംപാറ 28

• മഞ്ഞപ്ര 28

• കടവന്ത്ര 27

• കൂത്താട്ടുകുളം 27

• വൈറ്റില 27

• ആമ്പല്ലൂര്‍ 26

• തുറവൂര്‍ 26

• പൈങ്ങോട്ടൂര്‍ 26

• കല്ലൂര്‍ക്കാട് 25

• കുന്നത്തുനാട് 23

• കുന്നുകര 23

• പള്ളുരുത്തി 23

• പൂതൃക്ക 23

• മഞ്ഞള്ളൂര്‍ 22

• മൂവാറ്റുപുഴ 22

• ഇടപ്പള്ളി 21

• കാഞ്ഞൂര്‍ 21

• എടക്കാട്ടുവയല്‍ 20

• രാമമംഗലം 20

• കോതമംഗലം 19

• ചേന്ദമംഗലം 19

• തേവര 19

• മാറാടി 19

• വാഴക്കുളം 19

• വേങ്ങൂര്‍ 19

• ഒക്കല്‍ 18

• കലൂര്‍ 18

• വരാപ്പുഴ 18

• അങ്കമാലി 17

• ഐക്കാരനാട് 17

• കാലടി 17

• മുടക്കുഴ 17

• അശമന്നൂര്‍ 16

• ആയവന 16

• ഫോര്‍ട്ട് കൊച്ചി 16

• വടവുകോട് 16

• നെല്ലിക്കുഴി 15

• പെരുമ്പാവൂര്‍ 15

• കടമക്കുടി 14

• പല്ലാരിമംഗലം 14

• ആലുവ 13

• കീഴ്മാട് 13

• തമ്മനം 13

• വാരപ്പെട്ടി 13

• വാളകം 13

• എളമക്കര 11

• പിണ്ടിമന 11

• മുളവുകാട് 11

• വെങ്ങോല 11

• വെണ്ണല 11

• ഏഴിക്കര 10

• പച്ചാളം 10

• പോത്താനിക്കാട് 10

• മഴുവന്നൂര്‍ 10

• ശ്രീമൂലനഗരം 10

• എളംകുന്നപ്പുഴ 9

• പാലാരിവട്ടം 9

• ഇടക്കൊച്ചി 8

• എറണാകുളം സൗത്ത് 8

• ചളിക്കവട്ടം 8

• ഞാറക്കല്‍ 8

• നെടുമ്പാശ്ശേരി 8

• തിരുവാണിയൂര്‍ 7

• ആവോലി 6

• ഏലൂര്‍ 6

• കുട്ടമ്പുഴ 6

• കോട്ടപ്പടി 6

• എടവനക്കാട് 5

• ചെങ്ങമനാട് 5

• പെരുമ്പടപ്പ് 5

• അതിഥി തൊഴിലാളി 24

• ഐ എന്‍ എച്ച് എസ് 3

Next Story

RELATED STORIES

Share it