കണ്ണൂര്‍ ജില്ലയില്‍ വീണ്ടും അഞ്ഞൂറ് കടന്ന് കൊവിഡ്
കണ്ണൂര്‍: ജില്ലയില്‍ വീണ്ടും അഞ്ഞൂറ് കടന്ന് കൊവിഡ് രോഗികള്‍. ഇന്ന് 506 പേര്‍ക്കാണം രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 465 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 19 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്പറേഷന് 47
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 34
കൂത്തുപറമ്പ് നഗരസഭ 13
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 6
തലശ്ശേരി നഗരസഭ 16
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 5
അഞ്ചരക്കണ്ടി 3
അയ്യന്‍കുന്ന് 7
അഴീക്കോട് 6
ചപ്പാരപ്പടവ് 5
ചെമ്പിലോട് 4
ചെങ്ങളായി 4
ചെറുകുന്ന് 5
ചെറുപുഴ 7
ചെറുതാഴം 3
ചിറക്കല്‍ 11
ചിററാരിപ്പറമ്പ് 6
ചൊക്ലി 1
ധര്‍മ്മടം 2
എരമം കുററൂര് 14
എരഞ്ഞോളി 6
എരുവേശ്ശി 4
ഏഴോം 2
ഇരിക്കൂര്‍ 3
കടമ്പൂര് 2
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്ല്യാശ്ശേരി 8
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 7
കണ്ണപുരം 5
കേളകം 1
കൊളച്ചേരി 5
കോളയാട് 3
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 11
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 7
കുററ്യാട്ടൂര് 4
മാടായി 1
മലപ്പട്ടം 3
മാലൂര്‍ 8
മാങ്ങാട്ടിടം 7
മാട്ടൂല്‍ 4
മയ്യില്‍ 3
മൊകേരി 4
മുണ്ടേരി 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 3
നാറാത്ത് 4
ന്യൂമാഹി 12
പടിയൂര്‍ 14
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 3
പാട്യം 7
പട്ടുവം 1
പായം 7
പയ്യാവൂര്‍ 5
പെരളശ്ശേരി 6
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 19
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 6
വളപട്ടണം 3
വേങ്ങാട് 2
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 1
കല്ല്യാശ്ശേരി 1
മൊകേരി 1
മുഴപ്പിലങ്ങാട് 2
പാപ്പിനിശ്ശേരി 2
പാട്യം 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വിദേശത്തുനിന്നു വന്നവര്‍:
ചിറ്റാരിപ്പറമ്പ് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പറേഷന് 2
തലശ്ശേരി നഗരസഭ 3
ആലക്കോട് 1
ആറളം 1
ചെമ്പിലോട് 1
ചിററാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 1
കുറ്റിയാട്ടൂര്‍ 2
മാലൂര്‍ 1
പരിയാരം 2
പാട്യം 1
പയ്യാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
കോഴിക്കോട് 2
വയനാട് 1
Covid cases again crossed the 500 mark in Kannur district
RELATED STORIES
സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMTതൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ...
28 March 2024 5:25 AM GMT