Latest News

കൊവിഡ് 19: സൗദിയില്‍ ഉപയോഗിക്കാത്ത വിസാ ഫീസ് തിരിച്ചു നല്‍കിത്തുടങ്ങി

കൊവിഡ് 19: സൗദിയില്‍ ഉപയോഗിക്കാത്ത വിസാ ഫീസ് തിരിച്ചു നല്‍കിത്തുടങ്ങി
X

ദമ്മാം: വിദേശങ്ങളിലേക്കയച്ചിട്ടും ഉപയോഗപ്പെടുത്താത്ത തൊഴില്‍ വിസാ ഫീസ് തിരിച്ചു നല്‍കിത്തുടങ്ങി. സൗദി സാമൂഹ്യ മാനവ വിഭവ വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വിദേശ മന്ത്രാലയവുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. സ്റ്റാമ്പു ചെയ്ത വിസ ഫീസും തിരിച്ചു നല്‍കും. കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ നടപടി.

Next Story

RELATED STORIES

Share it