- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 728 പേര്‍ക്ക് രോഗമുക്തി; 503 പേര്‍ക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ 728 പേര്‍ കൊവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,05,576 ആയി. അതേസമയം 503 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 476 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 24 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ 22,912 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,601 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 252 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 119 പേരും 85 പേര്‍ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 544 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
രോഗബാധിതര്‍
എ.ആര്‍ നഗര്‍ 05
ആലങ്കോട് 02
ആലിപ്പറമ്പ് 01
അമരമ്പലം 01
ആനക്കയം 01
അരീക്കോട് 09
ആതവനാട് 01
ഊരകം 03
ചാലിയാര്‍ 05
ചീക്കോട് 03
ചെറുകാവ് 03
ചോക്കാട് 05
ചുങ്കത്തറ 06
എടക്കര 08
എടപ്പാള്‍ 09
എടരിക്കോട് 03
എടയൂര്‍ 03
ഏലംകുളം 02
ഇരിമ്പിളിയം 07
കാളികാവ് 05
കല്‍പകഞ്ചേരി 03
കണ്ണമംഗലം 07
കരുളായി 01
കരുവാരക്കുണ്ട് 02
കാവനൂര്‍ 02
കീഴുപറമ്പ 05
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 06
കുറ്റിപ്പുറം 06
കുഴിമണ്ണ 02
മലപ്പുറം 18
മമ്പാട് 05
മഞ്ചേരി 10
മങ്കട 02
മാറഞ്ചേരി 156
മൂന്നിയൂര്‍ 02
മൂര്‍ക്കനാട് 01
മൊറയൂര്‍ 02
മുതുവല്ലൂര്‍ 06
നിലമ്പൂര്‍ 09
നിറമരുതൂര്‍ 02
പള്ളിക്കല്‍ 01
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 04
പെരുമ്പടപ്പ് 76
പൂക്കോട്ടൂര്‍ 01
പോരൂര്‍ 01
പോത്തുകല്ല് 02
പുളിക്കല്‍ 01
പുല്‍പ്പറ്റ 03
പുറത്തൂര്‍ 03
പുഴക്കാട്ടിരി 07
താനാളൂര്‍ 01
താനൂര്‍ 01
തവനൂര്‍ 01
താഴെക്കോട് 01
തിരുനാവായ 01
തിരുവാലി 01
തൃക്കലങ്ങോട് 07
തിരൂര്‍ 01
തിരൂരങ്ങാടി 06
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി 02
വളവന്നൂര്‍ 05
വള്ളിക്കുന്ന് 03
വട്ടംകുളം 01
വാഴക്കാട് 06
വാഴയൂര്‍ 10
വഴിക്കടവ് 01
വെളിയങ്കോട് 04
വേങ്ങര 05
വണ്ടൂര്‍ 01
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















