- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്19: ആന്ധ്രപ്രദേശില്‍ കോളജുകള്‍ ഒക്ടോബര്‍ 15 ന് തുറക്കും
BY BRJ7 Aug 2020 1:25 AM GMT

X
BRJ7 Aug 2020 1:25 AM GMT
അമരാവതി: കൊവിഡി നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ട കോളജുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കോളജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫിസ് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിട്ടു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകളും കോളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ.്
കോളജുകളിലെ വിദ്യാര്‍ത്ഥികളില്‍ 90 ശതമാവും ഹാജരാവുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉത്തരവ് നല്‍കി.
Next Story







