Latest News

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 2 മരണം; 691 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 2 മരണം; 691 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
X

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 2 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 835 ആയി.691 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 136341ആയി. 558പേര്‍ ഇന്ന് രോഗ മുക്തരായി . ആകെ 8604പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 111 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

Next Story

RELATED STORIES

Share it