ഡിഎഫ്ഒയെ തടഞ്ഞ പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ച സംഭവം: എതിർവാദം ഇന്ന്
BY APH9 Oct 2020 4:26 AM GMT

X
APH9 Oct 2020 4:26 AM GMT
താമരശ്ശേരി: ഡിഎഫ്ഒ എം രാജീവനെ തടഞ്ഞ് കരിങ്കൊടി കാണിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യു.ഡി.എഫ്. നേതാക്കൾ ജാമ്യവ്യവസ്ഥ ലംഘിച്ച സംഭവത്തിൽ പ്രതികളുടെ എതിർവാദം വെള്ളിയാഴ്ച കോടതി പരിഗണിക്കും. കേസിൽ പ്രതികളായ ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട് എന്നിവരുടെ എതിർവാദമാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഒന്നാം കോടതിയിൽ നടക്കുക. ജാമ്യവ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസ് കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിന്റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകർ വ്യാഴാഴ്ച കോടതിയിൽ ആവശ്യപ്പെട്ടതോടെയാണ് എതിർവാദത്തിനായി തുടർനടപടി വെള്ളിയാഴ്ചത്തേക്ക് നീട്ടിയത്.
Next Story
RELATED STORIES
നിതീഷ് കുമാര് എന്ഡിഎ വിട്ട് കോണ്ഗ്രസില് ചേര്ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTദേശീയപാതയിലെ കുഴിയില് വീണ് അപകടം; മനഃപൂര്വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT'ബാലഗോകുലം ആര്എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്എസ്എസ്...
8 Aug 2022 5:38 AM GMTവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപയും ബൈക്കും മോഷ്ടിച്ച...
8 Aug 2022 5:30 AM GMTദീപക്കിന്റെ വീട്ടില്നിന്ന് ഇര്ഷാദിന്റെ ഭൗതികാവശിഷ്ടങ്ങള് കുടുംബം...
8 Aug 2022 5:23 AM GMT