Latest News

തലയോലപ്പറമ്പ് പഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍

തലയോലപ്പറമ്പ് പഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍
X

കോട്ടയം: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയില്‍ നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍:

(തദ്ദേശഭരണ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)

ചിറക്കടവ് 4,5

എരുമേലി12

തൃക്കൊടിത്താനം12

പാറത്തോട് 8

മണര്‍കാട് 8

അയ്മനം 6

കടുത്തുരുത്തി 16

ഉദയനാപുരം 16

തലയോലപ്പറമ്പ് 4

സമ്പൂര്‍ണ

Next Story

RELATED STORIES

Share it