- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: സംഗീത കുലപതി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണത്തില്‍ മ്യൂസിഷന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ കമ്മിറ്റി അനുശോചിച്ചു. സംഘടനയിലെ കലാകാരന്മാരെ സഹായിക്കാനായി 2004ല്‍ എംഡബ്ല്യുഎ കോഴിക്കോട് നടത്തിയ സംഗീത പരിപാടിയിലാണ് എസ് പി ബാലസുബ്രഹ്മണ്യം ആദ്യമായി കോഴിക്കോട്ട് വന്നത്. കൂടെ ഗായിക കെ എസ് ചിത്രയും. അന്നുമുതല്‍ മ്യൂസിഷ്യന്‍സ് വെല്‍ഫയര്‍ അസോസിയേഷനും സംഘടനയിലെ കലാകാരന്മാര്‍ക്കും എസ്പിബി പ്രിയപ്പെട്ടവരായിരുന്നു.
ഗായകന്‍, മ്യൂസിക് കംപോസര്‍, നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലകളില്‍ തൊട്ടതെല്ലാം പൊന്നാക്കിയ തികഞ്ഞ കലാകാരനായിരുന്നു എസ് പി ബിയെന്ന് അനുശോചന സന്ദേശത്തില്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അനുശോചന കത്ത് അയക്കാന്‍ തീരുമാനിച്ചു. സെക്രട്ടറി സി അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. എം പി നന്ദകുമാര്‍, കെ സി സജ്ഞയ് കുമാര്‍, ഓഫിസ് സെക്രട്ടറി ഷിജു നവാസ്, ടി രാജേഷ് സംസാരിച്ചു.
Condoled on the death of SP Balasubramaniam
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















