- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
13കാരിക്ക് പീഡനം: ഇന്ത്യന്‍ പുരോഹിതന് യുഎസില്‍ ആറുവര്‍ഷം തടവ്

ന്യൂയോര്‍ക്ക്: 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരനായ മുന്‍ റോമന്‍ കാത്തലിക്ക് പാതിരിക്ക് യുഎസില്‍ ആറുവര്‍ഷം തടവ്. തെലങ്കാന സ്വദേശി ജോണ്‍ പ്രവീണ്‍ (38) എന്നയാള്‍ക്കാണ് സൗത്ത് ഡെകോട കോടതി വെള്ളിയാഴ്ച ശിക്ഷവിധിച്ചത്.2018ല്‍ സൗത്ത് ഡെകോടയിലെ റാപിഡ് സിറ്റി ചര്‍ച്ചില്‍ വച്ച് 13 വയസ്സുകാരിയെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം.
പ്രവീണിന് ഒരുവര്‍ഷം തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടതെങ്കിലും ചെയ്ത കുറ്റത്തിന് അത്രയും ശിക്ഷ മതിയാവില്ലെന്ന് ജഡ്ജി സ്റ്റീവന്‍ മാന്‍ഡേല്‍ നിരീക്ഷിച്ചു. മൂന്നുവര്‍ഷത്തിനുശേഷമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുള്ളൂ. പ്രവീണ്‍ കുറ്റംസമ്മതിച്ചതിനുപിന്നാലെയാണ് കോടതിവിധി. പെണ്‍കുട്ടിയോടും കുടുംബാംഗങ്ങളോടും മാപ്പുചോദിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു.
16വയസ്സിന് താഴെയുള്ള കുട്ടികളുടെ നേരെ ലൈംഗീകാതിക്രമം നടത്തിയാല്‍ പരമാവധി 15വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
RELATED STORIES
ഭ്രാന്തെടുത്ത പരാക്രമങ്ങള്‍
8 Oct 2024 4:28 AM GMTഅന്‍വര്‍ പറഞ്ഞിട്ടും നമ്മള് പറയാത്തതെന്താണ്...?
6 Oct 2024 3:20 AM GMTബാബരിയേക്കാള്‍ വേഗം പള്ളികളും മദ്റസകളും തകര്‍ക്കലാണ് പുതിയ വഖ്ഫ്...
5 Oct 2024 9:34 AM GMTഹസൻ നസറുല്ല രക്തസാക്ഷിയായി
30 Sep 2024 10:03 AM GMTനാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു
21 Sep 2024 10:45 AM GMTനാലുവര്‍ഷമായിട്ടും ഉമര്‍ ഖാലിദ് ജയിലില്‍ തന്നെയാണ്|thejasnews
16 Sep 2024 7:27 AM GMT