Latest News

മുന്‍ ധനമന്ത്രി ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഠിനമായ അസ്വസ്ഥതയെ തുടര്‍ന്ന് ചിദംബരത്തെ കാലത്ത് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.

മുന്‍ ധനമന്ത്രി ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള മുന്‍ ധനമന്ത്രി പി ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയും ബന്ധപ്പെട്ട അസുഖങ്ങളുമായാണ് ചിദംബരത്തെ ഡല്‍ഹി എഐഐഎംഎസ്സില്‍ പ്രവേശിപ്പിച്ചതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

കഠിനമായ അസ്വസ്ഥതയെ തുടര്‍ന്ന് ചിദംബരത്തെ കാലത്ത് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it