ചണ്ഡീഗഡില്‍ 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 2,273
BY BRJ21 Jun 2020 7:08 PM GMT

X
BRJ21 Jun 2020 7:08 PM GMT
റായ്പൂര്‍: 24 മണിക്കൂറിനുള്ളില്‍ 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചണ്ഡീഗഡില്‍ ആകെ രോഗികളുടെ എണ്ണം 2,237 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 841 പേരാണ് ചികില്‍സയിലുള്ളത്. 1421 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 11 പേര്‍ ഇതുവരെ മരിച്ചു.
കോര്‍ബ(39), ജഞ്ജ്ഗിര്‍ ചമ്പ(21), റായ്പൂര്‍(1), ബലോദബസാര്‍(1), ജഷ്പൂര്‍(16), രജ്‌നന്ദ്ഗവോണ്‍(14), ഗരിയബന്ദ്(4), ദുര്‍ഗ്(3), റായ്ഗര്‍(2), ബെമെതാര(1), കങ്കര്‍(1)- എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT