കെ സുധാകരനെതിരെ കേസ്: താനൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
BY BRJ19 May 2022 1:22 PM GMT

X
BRJ19 May 2022 1:22 PM GMT
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ കേസ് എടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് താനൂരില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രതിഷേധത്തിന് ഡിസിസി ജനറല്‍ സിക്രട്ടറി ഒ രാജന്‍, ബ്ലോക്ക് പ്രസിഡണ്ട് വൈ പി ലത്തീഫ്, മണ്ഡലം പ്രസിഡണ്ട് വി പി ശശികുമാര്‍, അഡ്വ. എ എം റഫീക്ക്, ഫിര്‍ദൗസ്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അഫിയാസ്, സി. ജയശങ്കര്‍, മങ്ങാടന്‍ അലവിക്കുട്ടി, വി പി മുകേഷ്, ടി കെ ജമീര്‍, ഷംസു, സി പി സക്കീര്‍, തടത്തില്‍ കുഞ്ഞാവ, കെ എം ബാബു, രവി മോര്യ, ഗണേശ് പുഴക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മുഖ്യമന്ത്രിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് സുധാകരനെതിരേ കേസെടുത്തത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല് സെക്രട്ടറി...
4 Feb 2023 2:34 PM GMTകൊളീജിയം ശുപാര്ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില് അഞ്ച്...
4 Feb 2023 2:24 PM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMT