മുന്നില്‍ നോക്കിയാല്‍ കാര്‍, പിറകില്‍ ബൈക്ക്; വിചിത്ര വാഹനവുമായി മൈക്ക് സ്മിത്ത് (വീഡിയോ)
ബൈക്കിന്റെ ഇന്ധനക്ഷമതയും അതോടൊപ്പം കാറിന്റെ ഭാഗിക സൗകര്യവും എന്നതാണ് ഈ വാഹനത്തിന്റെ മേന്മ.
BY NAKN26 March 2021 5:51 AM GMT
X
NAKN26 March 2021 5:51 AM GMT
ഏഞ്ചല്‍സ് സിറ്റി (ഫിലിപ്പൈന്‍സ്): ഫിലിപ്പൈന്‍സിലെ മുന്‍ സൈനികനായ മൈക്ക് സ്മിത്ത് സ്വയം രൂപകല്‍പ്പന നടത്തിയ വാഹനം ലോകശ്രദ്ധ നേടുകയാണ്. കാറിന്റെ മുന്‍ഭാഗം നിലനില്‍ത്തി പിറകുഭാഗത്ത് ബൈക്ക് ഘടിപ്പിച്ചാണ് മൈക്ക് വാഹനം നിര്‍മിച്ചത്. പിറകിലെ ബൈക്കിന്റെ എഞ്ചിന്‍ ഉപയോഗിച്ചാണ് വാഹനം സഞ്ചരിക്കുന്നത്. അതേ സമയം കാറിന്റെ മുന്‍ഭാഗത്തിരുന്ന് വാഹനം നിയന്ത്രിക്കുകയും ചെയ്യാം. ബൈക്കിന്റെ എഞ്ചിനിലേക്ക് കാറില്‍ നിന്നും ക്ലച്ചും ഗിയറും ആക്‌സിലേറ്ററും കേബിള്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട്.
ബൈക്കിന്റെ ഇന്ധനക്ഷമതയും അതോടൊപ്പം കാറിന്റെ ഭാഗിക സൗകര്യവും എന്നതാണ് ഈ വാഹനത്തിന്റെ മേന്മ. ഡ്രൈവര്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് സുഖമായി സഞ്ചരിക്കുകയും ചെയ്യാം.
Next Story
RELATED STORIES
യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര് അപകടത്തില് മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില് നബിദിന റാലി തടയാന് വിഎച്ച്പി ശ്രമം; സംഘര്ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT