തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
BY NSH11 Jun 2022 12:28 PM GMT

X
NSH11 Jun 2022 12:28 PM GMT
കോട്ടയം: തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാര്‍ ഓടിച്ചിരുന്ന ബ്രഹ്മമംഗലം സ്വദേശി ചാക്കോ (55) പെട്ടന്ന് പുറത്തിറങ്ങിയതിനാല്‍ ദുരന്തമൊഴിവായി. നീര്‍പ്പാറ ബ്രഹ്മമംഗലം റോഡില്‍ രാജന്‍ കവലയ്ക്ക് സമീപം ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം.
കാര്‍ കത്തിയതിന് പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാര്‍ സമീപത്തെ വീട്ടിലെ ചെടി നനയ്ക്കുന്ന ഹോസെടുത്ത് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. കടുത്തുരുത്തി, വൈക്കം അഗ്‌നിശമനസേനയും തലയോലപ്പറമ്പ് പോലിസും സ്ഥലത്തെത്തി. ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് കാറിന് തീ പിടിച്ചതെന്നാണ് സംശയിക്കുന്നത്.
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT