- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമ്മയുടെ കൺമുമ്പിൽ മകനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

ഭോപ്പാല്‍: അമ്മയുടെ കണ്മുന്നില് തെരുവുനായ്ക്കള്‍ ആറു വയസ്സുകാരനെ കടിച്ചുകൊന്നു. മധ്യപ്രദേശ് ഭോപ്പാലിലെ അവധ്പുരിയിലാണു സംഭവം. സഞ്ജു എന്ന ആറു വയസുകാരനാണു ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന് 300 മീറ്റര്‍ അകലെ പാടത്ത് കളിക്കുകയായിരുന്നു സഞ്ജു. ഈ സമയത്ത് കുട്ടിയുടെ അടുത്ത് ആരുമുണ്ടായിരുന്നില്ല. ആറിലധികം തെരുവുനായ്ക്കളാണ് ബാലനെ കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. വീട്ടിലെത്തിയ പിതാവാണ് കുഞ്ഞിനെ ആദ്യം അന്വേഷിച്ചത്. തുടർന്ന് അമ്മ കുഞ്ഞിനെ തിരഞ്ഞതോടെയാണ് നായ്ക്കൂട്ടം ബാലനെ ആക്രമിക്കുന്നതായി കണ്ടത്. ഉടന്‍തന്നെ ഇവര്‍ ബഹളമുണ്ടാക്കി നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ കുട്ടിയുടെ അടുത്ത് എത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ ആറു വയസുകാരനു ഗുരുതരമായി പരിക്കേറ്റിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















