മീഡിയവണ്‍ പ്രക്ഷേപണം തടഞ്ഞത് മാധ്യമസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി: കാനം രാജേന്ദ്രന്‍
BY BRJ31 Jan 2022 12:43 PM GMT

X
BRJ31 Jan 2022 12:43 PM GMT
തിരുവനന്തപുരം: മീഡിയവണ്‍ വാര്‍ത്താചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവയ്പ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിഷേധിച്ചു.
മധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കനത്ത വെല്ലുവിളിയാണിത്. കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും അതിന്റെ മറവില്‍ ഒരു ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്ത നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത്തരം മാധ്യമ സ്വാതന്ത്ര്യ വിരുദ്ധ നടപടികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കാനം രാജേന്ദ്രന്‍ പൊതു സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
Next Story
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്ക്ക് അതീവ ജാഗ്രതാ നിര്ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്വീസുകള് റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില് ചര്ച്ച തുടങ്ങി
20 Sep 2023 6:24 AM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMTകനേഡിയന് നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി; അഞ്ചുദിവസത്തിനകം...
19 Sep 2023 7:41 AM GMT