Latest News

പരാജയപ്പെട്ടാല്‍ എല്ലാം തീര്‍ന്നുവെന്ന് ചിന്തിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് ബിനോയ് വിശ്വം

പരാജയപ്പെട്ടാല്‍ എല്ലാം തീര്‍ന്നുവെന്ന് ചിന്തിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് ബിനോയ് വിശ്വം
X

തിരുവനന്തപുരം: പരാജയപ്പെട്ടാല്‍ എല്ലാം തീര്‍ന്നുവെന്ന് ചിന്തിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിന്റെ സമസ്തമേഖലകളും എണ്ണമറ്റ കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഓരോ ജീവിതത്തുറയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയമല്ല ഉണ്ടായത്. ജനവിധി അംഗീകരിച്ച് തെറ്റ് തിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും. അതിനുള്ള ആര്‍ജ്ജവം ഇടതുപക്ഷത്തിനേ ഉള്ളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.

Next Story

RELATED STORIES

Share it