- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരിക്ക് ജാമ്യം
BY BRJ28 Oct 2021 1:08 PM GMT

X
BRJ28 Oct 2021 1:08 PM GMT
ബെംഗളൂരു: ഇ ഡി രജിസ്റ്റര്‍ ചെയ്ത ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചു. കേസിലെ നാലാം പ്രതിയായ ബിനീഷിന് കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
കൊച്ചിയിലെ അനൂപ് മുഹമ്മദ്, തൃശൂരിലെ റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി. അനിഖ തുടങ്ങിയവരാണ് ഈ കേസിലെ മറ്റ് പ്രതികള്‍. 2020 ആഗസ്തിലാണ് ഇ ഡി ഇവര്‍ക്കെതിരേ കേസെടുത്തത്.
ജയിലിലായി ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ ഒരു ദിവസം അവശേഷിക്കുന്നതിനിടയിലാണ് ബിനീഷിന് ജാമ്യം ലഭിച്ചത്. ലഹരിക്കേസില്‍ പ്രതിയായ അനൂപുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളിപ്പിച്ചെന്നാണ് കേസ്.
Next Story
RELATED STORIES
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക 'ഗ്രേറ്റ തുന്‍ബെര്‍ഗ്' ഗസയിലേക്ക്;...
31 May 2025 6:43 AM GMTഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി റെയില്‍വേ; ഇനി...
31 May 2025 6:42 AM GMTഗസയിലെ ജനങ്ങളെ പട്ടിണിയിലാക്കുന്ന ഇസ്രായേല്‍ നടപടി 'യുദ്ധക്കുറ്റം'...
31 May 2025 6:11 AM GMTഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 2,700 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
31 May 2025 5:49 AM GMTറഫയില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍ ഖസ്സം ബ്രിഗേഡ് (വീഡിയോ)
31 May 2025 5:48 AM GMTദുബായിലെ മലയാളി കൂട്ടായ്മയില്‍ അതിഥിയായി മുന്‍ പാക് ക്രിക്കറ്റര്‍...
31 May 2025 5:44 AM GMT