വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ബജറംഗ് പൂനിയ രംഗത്ത്
BY SLV15 Aug 2024 6:18 AM GMT
X
SLV15 Aug 2024 6:18 AM GMT
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സ് ഗുസ്തിയിലെ അയോഗ്യതയ്‌ക്കെതിരായി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ബജറംഗ് പൂനിയ. 'ഈ ഇരുട്ടില്‍ നിങ്ങളുടെ മെഡല്‍ തട്ടിയെടുത്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, നിങ്ങള്‍ ഇന്ന് ലോകമെമ്പാടും ഒരു വജ്രം പോലെ തിളങ്ങുന്നു. ലോക ചാമ്പ്യന്റെ അഭിമാനം, നിങ്ങള്‍ രാജ്യത്തിന്റെ കോഹിനൂര്‍ ആണ്. വിനേഷ് ഫോഗട്ട്. 'അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു.
ആര്‍ക്കാണ് മെഡലുകള്‍ വേണ്ടത്. അവര്‍ക്കെല്ലാം 15 രൂപ നല്‍കി മെഡല്‍ വാങ്ങാമെന്നും വിനേഷിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കി. ഇന്നലെയാണ് പാരിസ് ഒളിംപിക്‌സ് ഗുസ്തി 50 കിലോഗ്രാം വിഭാഗത്തില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ലോക കായിക കോടതി തള്ളിയത്.
Next Story
RELATED STORIES
എഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്വര്...
9 Sep 2024 10:57 AM GMTകൊല്ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT