- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ് പ്രതിഷേധ സംഗമം: പയ്യോളിയില്‍ സിപിഎമ്മിന്റെ പണപ്പിരിവ് വിവാദത്തില്‍
BY BRJ7 Oct 2020 2:41 AM GMT

X
BRJ7 Oct 2020 2:41 AM GMT
പയ്യോളി: ബാബരിമസ്ജിദ് പ്രതിഷേധ സംഗമത്തിന് പിരിവെടുത്ത സിപിഎം നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. പണം തട്ടാനുള്ള പരിപാടിയെന്നാണ് ആരോപണം ഉയരുന്നത്.
പയ്യോളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി നടത്തിയ പരിപാടിക്ക് വേണ്ടിയുള്ള പിരിവാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിവാദമായത്. കൊവിഡ് കാലത്ത് ചെലവൊന്നുമില്ലാതെ ഏതാനും ആളുകള്‍ മാത്രം നടത്തിയ പരിപാടിക്കായി 50 രൂപയുടെ കൂപ്പണ്‍ അടിച്ചു വിതരണംചെയ്ത് പിരിവ് നടത്തിയതെന്തിനാന്നെന്നാണ് കൂപ്പണ്‍ ചിത്രസഹിതം നല്‍കി സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. അതേസമയം സംഭവം സിപിഎമ്മിനുള്ളില്‍ തന്നെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചെലവൊന്നുമില്ലാതെ നടത്തേണ്ട പരിപാടിക്ക് പിരിവെടുത്തത് തെറ്റാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആക്ഷേപമുയരുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















