Latest News

പിതാവിനൊപ്പം സ്‌കൂട്ടറില്‍ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം (വീഡിയോ)

പിതാവിനൊപ്പം സ്‌കൂട്ടറില്‍ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം (വീഡിയോ)
X

മഥുര: പിതാവിനൊപ്പം സ്‌കൂട്ടറില്‍ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഥുരയിലെ കാന്ധ്ല ഏരിയയിലാണ് സംഭവം. പിതാവിനൊപ്പം സ്‌കൂട്ടറില്‍ വരുമ്പോഴാണ് മുഖംമൂടി ധരിച്ചയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ പിതാവ് പ്രതിയെ തള്ളിമാറ്റുകയായിരുന്നു.

സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമിയെ ധീരമായി ചെറുക്കുകയും കുട്ടിയെ സംരക്ഷിക്കുകയും ചെയ്ത പിതാവിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

Next Story

RELATED STORIES

Share it