Latest News

സവാഹിരിയുടെ കൊലപാതകം; യുഎസ് വ്യോമാക്രമണം അന്താരാഷ്ട്ര കരാറുകളുടെ ലംഘനമെന്ന് താലിബാന്‍

സവാഹിരിയുടെ കൊലപാതകം; യുഎസ് വ്യോമാക്രമണം അന്താരാഷ്ട്ര കരാറുകളുടെ ലംഘനമെന്ന് താലിബാന്‍
X

കാബൂള്‍: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ വ്യോമാക്രമണം നടത്തി അല്‍ ഖാഇദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമെന്ന് താലിബാന്‍. താലിബാന്‍ വക്താവ് സാബിഹുല്ല മുജാഹിദാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്.

സവാഹിരിയെ രണ്ട് ദിവസം മുമ്പാണ് യുഎസ് സേന സിഐഎയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. യുഎസ് സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് 2000ത്തില്‍ ഒപ്പുവച്ച കരാറിന്റെ ലംഘനമാണ് ഇതെന്നാണ് താലിബാന്റെ ആരോപണം.

Next Story

RELATED STORIES

Share it