Latest News

പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം

പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം
X

തിരുവന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുമുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കി നടപടി പൂർത്തീകരിക്കുന്നതിനായി pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേന ലോഗിൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണം.

ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല. ഓൺലൈൻ അപേക്ഷകളെ സംബന്ധിച്ച തൽസ്ഥിതി വിവരങ്ങൾ അംഗത്തിന്റെ ലോഗിനിൽ ലഭിക്കും. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും സഹായങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.

ഫോൺ: 0471-2465500, 8547902515.

Next Story

RELATED STORIES

Share it