Latest News

നഴ്‌സിംഗ് കോഴ്‌സുകളുടെ അപേക്ഷാ തീയതി നീട്ടി

നഴ്‌സിംഗ് കോഴ്‌സുകളുടെ അപേക്ഷാ തീയതി നീട്ടി
X

തിരുവനന്തപുരം: സംസ്ഥാനത്തെ 15 ഗവ. നഴ്‌സിംഗ് സ്‌കൂളുകളിലും നാല് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്ററുകളിലും ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെയും ആക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടി.

Next Story

RELATED STORIES

Share it