Latest News

പരപ്പനങ്ങാടി ബീച്ചില്‍ മൃതദേഹം കരക്കടിഞ്ഞു

പരപ്പനങ്ങാടി ബീച്ചില്‍ മൃതദേഹം കരക്കടിഞ്ഞു
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

കടല്‍ഭിത്തിയിയിരുന്നു മൃതദേഹം കിടന്നിരുന്നത്. പോലിസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it