- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാതിവില തട്ടിപ്പ്: ക്രൈംബ്രാഞ്ച് ഓഫിസിന് സമീപം മാധ്യമപ്രവര്‍ത്തകര്‍; എ എന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരാവാതെ മടങ്ങി
BY ANB15 April 2025 12:35 PM GMT

X
ANB15 April 2025 12:35 PM GMT
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മടങ്ങി. നോട്ടീസ് പ്രകാരം തൃപ്പൂണിത്തുറ െ്രെകംബ്രാഞ്ച് ഓഫിസിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ കണ്ടതോടെ മടങ്ങിപ്പോകുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ രാധാകൃഷ്ണന്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയെങ്കിലും കാറില്‍ നിന്ന് ഇറങ്ങാതെ മടങ്ങുകയായിരുന്നു. എ എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സൊസൈറ്റിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. െ്രെകംബ്രാഞ്ച് ഐജി എ അക്ബറിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ എ എന്‍ രാധാകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കാത്തു നിന്നിരുന്നു.
Next Story
RELATED STORIES
കെ എം എബ്രഹാമിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കി ജോമോന്...
19 April 2025 2:37 AM GMTയെമനില്‍ കരയുദ്ധത്തിന് യുഎസുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന്...
19 April 2025 2:24 AM GMTയുഎസ് റദ്ദാക്കിയ വിസകളില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടേതെന്ന്...
19 April 2025 2:08 AM GMTഉത്തരാഖണ്ഡിലെ 5,700 വഖ്ഫ് സ്വത്തുക്കളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
19 April 2025 1:26 AM GMTഒമ്പതുകാരന് പുഴയില്‍ മുങ്ങി മരിച്ചു
19 April 2025 1:04 AM GMTകശ്മീരില്‍ പ്രഫസറെ സൈനികര്‍ ആക്രമിച്ചതായി പരാതി; പോലിസ് കേസെടുത്തു...
19 April 2025 12:58 AM GMT