Latest News

പാക് അതിര്‍ത്തിയില്‍ സായുധനെ വെടിവച്ചുകൊന്നു

പാക് അതിര്‍ത്തിയില്‍ സായുധനെ വെടിവച്ചുകൊന്നു
X

ശ്രീനഗര്‍: നിയന്ത്രണരേഖയ്ക്കു സമീപം നൈഷേറ ലാം സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ സായുധന്‍ മരിച്ചു. സൈന്യം നടത്തിയ ആക്രമണത്തിലാണ് മരണം. നിയന്ത്രണരേഖ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്.

ഇയാളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

കുല്‍ഗാമില്‍ ഛെയാനിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. പോലിസും സൈന്യവുമാണ് സായുധനടപടിക്ക് നേതൃത്വം നല്‍കുന്നത്. വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

ബന്ദിപോറയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു.

Next Story

RELATED STORIES

Share it