അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്
9 മണിക്ക് കിഴക്കേക്കോട്ട മുതല്‍ പൂര്‍ണത്രയീശ ക്ഷേത്ര ജങ്ഷന്‍ വരെ റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും. 11.30ഓടെ കാഞ്ഞിരപ്പള്ളിയിലെത്തും. പൊന്‍കുന്നം ശ്രേയസ് പബ്ലിക്ക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

കൊച്ചി: അമിത് ഷായുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്. വിവിധ മണ്ഡലങ്ങിളില്‍ തിരഞ്ഞെടുപ്പ് റാലിയിലും റോഡ് ഷോയിലും പങ്കെടുക്കും. തൃപ്പൂണിത്തുറയിലെ റോഡ് ഷോയിലാണ് ആദ്യം പങ്കെടുക്കുക.
എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചുള്ള പ്രചാരണമാണ് അമിത് ഷായിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. പരമാവധി ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ചുള്ള പ്രചാരണമാണ് എന്‍ഡിഎയുടെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നതിന് മുന്‍പാണ് അമിത് ഷായുടെ വരവ്.
9 മണിക്ക് കിഴക്കേക്കോട്ട മുതല്‍ പൂര്‍ണത്രയീശ ക്ഷേത്ര ജങ്ഷന്‍ വരെ റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും. 11.30ഓടെ കാഞ്ഞിരപ്പള്ളിയിലെത്തും. പൊന്‍കുന്നം ശ്രേയസ് പബ്ലിക്ക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
1.40ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്ക് പറക്കും. 2.30ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്താണ് പൊതുസമ്മേളനം. വൈകീട്ടോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോടെത്തുന്ന അമിത് ഷാ കഞ്ചിക്കോടു മുതല്‍ സത്രപ്പടിവരെ റോഡ് ഷോ നയിക്കും. ശേഷം കോയമ്പത്തൂരിലേക്ക് തിരിക്കും.
RELATED STORIES
രാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMTഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്:...
21 May 2022 4:35 AM GMT