അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.36 ലക്ഷം പേര്‍ക്ക് കൊവിഡ്
BY RSN16 Nov 2020 3:48 AM GMT

X
RSN16 Nov 2020 3:48 AM GMT
വാഷിങ്ടണ്‍ ഡിസി: കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1.36 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ അമേരിക്കയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,365,052 ആയി ഉയര്‍ന്നു. 579 പേര്‍കൂടി വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 251,832 ആയി. 6,934,613 പേരാണ് രാജ്യത്ത് കൊവിഡില്‍ നിന്നും മുക്തി നേടിയത്. അമേരിക്കയില്‍ ഇതുവരെ 168,152,108 പേര്‍ക്കാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 4,178,607 പേര്‍ ഇപ്പോഴും രോഗബാധിതരായി ചികിത്സയിലുണ്ട്. ടെക്‌സസ്, കലിഫോര്‍ണിയ, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ, വിസ്‌കോസിന്‍, നോര്‍ത്ത് കരോലിന, ടെന്നിസി, ഒഹിയോ എന്നിവിടങ്ങളിലാണ് കൊവിഡ് രോഗികള്‍ കൂടുതല്‍ ഉള്ളത്.
Next Story
RELATED STORIES
സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ: കണ്ണൂരിലെ വിദ്യാര്‍ഥിനിക്ക്...
17 Aug 2022 12:12 PM GMTസിപിഎം നേതാക്കളെ പങ്കെടുപ്പിച്ച് ലീഗ് നേതാക്കളുടെ സെമിനാര്‍; കണ്ണൂര്‍...
16 Aug 2022 1:52 PM GMTഇരിട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
16 Aug 2022 12:55 AM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMTഎസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
10 Aug 2022 1:46 PM GMTതളിപ്പറമ്പില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും പീരങ്കി കണ്ടെത്തി
10 Aug 2022 9:41 AM GMT