- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അലനല്ലൂര്‍ ഹസന്‍ മുസ് ല്യാര്‍ അന്തരിച്ചു
BY BSR2 Feb 2021 3:18 PM GMT

X
BSR2 Feb 2021 3:18 PM GMT
മലപ്പുറം: പ്രഗല്‍ഭ പണ്ഡിതനും സമസ്ത ജില്ലാ മുശാവറ അംഗവുമായ അലനല്ലൂര്‍ നറുക്കോട്ടില്‍ ഹസന്‍ മുസ് ല്യാര്‍ അന്തരിച്ചു. പട്ടിക്കാട് ജാമിഅ: നൂരിയ്യയിലെ മൂന്നാമത് ബാച്ചിലെ ഫൈസി ബിരുദ ധാരിയാണ്. കാര്യവട്ടം, കാച്ചിനിക്കാട്, കുമരംപുത്തൂര്‍, കൊളപ്പറമ്പ്, പുത്തനഴി, പള്ളിശ്ശേരി, കുട്ടശേരി, മണ്ണാര്‍ക്കാട്, കൊപ്പം, അലനല്ലൂര്‍, കിടങ്ങയം, പണത്തുമ്മല്‍, അമ്മിനിക്കാട്, പുല്ലാര, എടായിക്കല്‍ വേങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. എട്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.
Alanallur Hassan Muslyar passes away
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















