Latest News

ഗസയില്‍ ഇസ്രായേലി സൈനികവാഹനങ്ങളെ ആക്രമിച്ച് അല്‍ ഖുദ്‌സ് ബ്രിഗേഡ് (വീഡിയോ)

ഗസയില്‍ ഇസ്രായേലി സൈനികവാഹനങ്ങളെ ആക്രമിച്ച് അല്‍ ഖുദ്‌സ് ബ്രിഗേഡ് (വീഡിയോ)
X

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ വാഹനങ്ങളെ ആക്രമിച്ച് അല്‍ ഖുദ്‌സ് ബ്രിഗേഡ്. ഷെജയ്യ പ്രദേശത്താണ് ഈ ആക്രമണം നടന്നത്. ഇസ്രായേല്‍ സൈന്യം ഉപേക്ഷിച്ച് പോയ ഒരു ബോംബിനെയാണ് സ്‌ഫോടകവസ്തുവാക്കി അവര്‍ക്കെതിരെ ഉപയോഗിച്ചത്.

Next Story

RELATED STORIES

Share it