ഔദ്യോഗിക വസതിയിലെ കുളിമുറിയില് വീണ് കൃഷി മന്ത്രി പി പ്രസാദിന് പരിക്ക്
മന്ത്രി തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്
BY sudheer12 April 2022 9:31 AM GMT

X
sudheer12 April 2022 9:31 AM GMT
തിരുവനന്തപുരം: കൃഷി മന്ത്രി പി പ്രസാദിന് വീഴ്ചയില് പരിക്ക്. ഔദ്യോഗിക വസതിയിലെ കുളിമുറിയില് വീണാണ് പരിക്കേറ്റത്. എല്ലിന് പൊട്ടല് ഉള്ളതിനാല് മൂന്നാഴ്ച്ച വിശ്രമം വേണമെന്ന് ഡോക്ടര്മാര് നിര്ദ്ദേശം നല്കിയിട്ടുണ്ട്. മന്ത്രി തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്.
Next Story
RELATED STORIES
മീഡിയാ വണ് കേസിലെ വിധി മാധ്യമസ്വാതന്ത്ര്യത്തിന്റെ രജതരേഖ
6 April 2023 11:05 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് പലയിടത്തും സംഘര്ഷം
30 March 2023 5:31 PM GMTദ്രൗപതി മുര്മു: കൗണ്സിലറില്നിന്ന് രാഷ്ട്രപതിസ്ഥാനത്തേക്ക്
21 July 2022 3:53 PM GMTബിലീവേഴ്സ് ചര്ച്ച്, ഷാജ് കിരണ്; ആര്ക്കൊക്കെ ദുബയ് സ്വര്ണ...
9 Jun 2022 1:53 PM GMTഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്ണാടകയില് ഹലാല് വിരുദ്ധ...
1 April 2022 2:21 PM GMTകര്ണാടകയില് യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMT