2022ല്‍ ലോകത്തെ സ്വാധീനിച്ച ടൈംസ് മാഗസിന്റെ നൂറ് പേരുടെ പട്ടികയില്‍ അദാനിയും കശ്മീര്‍ ആക്റ്റിവിസ്റ്റ് ഖുറം പര്‍വേശും
BY BRJ23 May 2022 1:54 PM GMT

X
BRJ23 May 2022 1:54 PM GMT
ന്യൂഡല്‍ഹി: 2022ല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ടൈംസ് മാഗസിന്റെ 100 പേരുടെ പട്ടികയില്‍ പ്രമുഖരായ മൂന്ന് ഇന്ത്യക്കാര്‍. ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി, അഭിഭാഷകന്‍ കരുണ നന്ദി, ജമ്മു കശ്മീര്‍ ആക്റ്റിവിസ്റ്റ് ഖുറം പര്‍വേശ് എന്നിവര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തുവിട്ടത്.
യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ എന്നിവരും പട്ടികയിലുണ്ട്.
പാകിസ്താന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത ബണ്ടിയാലാണ് മറ്റൊരു പ്രമുഖന്‍.
Next Story
RELATED STORIES
'പ്രായം കൂട്ടിക്കാണിച്ച് ഇനി ഇന്‍സ്റ്റഗ്രാമില്‍ കയറാമെന്ന് കരുതേണ്ട'
27 Jun 2022 7:45 PM GMT1999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ഒരുവര്‍ഷം വാലിഡിറ്റി, 600 ജിബി ഡാറ്റ;...
27 Jun 2022 4:18 PM GMTഡിലീറ്റ് ചെയ്ത സന്ദേശം തിരിച്ചെടുക്കാം; വരുന്നു വാട്സ് ആപ്പില്‍ പുതിയ ...
5 Jun 2022 5:38 AM GMTഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMT