അമിതഭാരം കയറ്റിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
BY NAKN19 Nov 2020 4:57 PM GMT

X
NAKN19 Nov 2020 4:57 PM GMT
പെരിന്തല്‍മണ്ണ: അമിതഭാരം കയറ്റിയ ചരക്കുലോറികള്‍ക്ക് എതിരെ പരിശോധന ശക്തമാക്കി. രാത്രികാലങ്ങളില്‍ അമിതഭാരം കയറ്റിയും, വേണ്ടത്ര റിഫ്‌ലക്ടറൂം, ലൈറ്റുകളും, ഇല്ലാതെയും സഞ്ചരിച്ച ലോറികള്‍ക്ക് എതിരെ നടപടിയെടുത്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് സേനന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോഹരന്‍, അജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും രാത്രികാല പരിശോധന കര്‍ശനമാക്കുമെന്ന് പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ സി യു മുജീബ് അറിയിച്ചു.
Next Story
RELATED STORIES
അനസ്തേഷ്യാ വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനം
9 Aug 2022 1:52 PM GMTകാര്ഡിയോ വാസ്കുലാര് സാങ്കേതിക വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിന്...
6 Aug 2022 11:04 AM GMTകെകെഎംഎയും ആസ്റ്റര് മിംസും കൈകോര്ക്കുന്നു
6 Aug 2022 7:20 AM GMT'കാന്സ്പയര്', കാന്സര് അതിജീവിതരുടെ ജീവിതാനുഭവങ്ങള് പുസ്തകമാക്കി...
5 Aug 2022 10:09 AM GMTശ്വാസകോശ കാന്സര് ദിനം ഓര്മിപ്പിക്കുന്നു; പുകവലി അത്ര കൂള് അല്ല ,...
1 Aug 2022 11:40 AM GMTഹെപ്പറ്റൈറ്റിസ് തുടക്കത്തില് ഒരു ലക്ഷണവും പുറമെ കാണിക്കാത്ത രോഗം: ഡോ. ...
29 July 2022 5:23 AM GMT