Latest News

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വാഹനാപകടം; നിരവധി പേര്‍ക്ക് പരിക്ക്

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വാഹനാപകടം; നിരവധി പേര്‍ക്ക് പരിക്ക്
X

കൊച്ചി: കളമശ്ശേരി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. മീഡിയന് മുകളിലൂടെ എതിര്‍ദിശയില്‍ എത്തിയ കാര്‍ മൂന്ന് വണ്ടികളിലാണ് ഇടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കാര്‍ െ്രെഡവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അപകടമുണ്ടായെന്നാണ് സൂചന.

Next Story

RELATED STORIES

Share it