Latest News

തിരൂര്‍ പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് യുവാവിനെ കാണാതായി

തിരൂര്‍ പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് യുവാവിനെ കാണാതായി
X

തിരൂര്‍: തിരൂര്‍ ചേന്നര പെരുന്തിരുത്തി തെക്കെ കടവില്‍ പുഴയില്‍ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മുട്ടന്നൂര്‍ സ്വദേശി ഷക്കീലിനെ(27)യാണ് കാണാതായത്. നാട്ടുകാര്‍ തിരച്ചില്‍ തുടരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it